Thursday, December 30, 2010

കടല്‍തുള്ളി










മായാത്ത നിഴല്‍പ്പാടിനോട് കലഹിച്ച് 
മടങ്ങിയൊരു കടലിന്റെ അരിശം 
ചക്രവാതമായ്, 
ഗദ്ഗദങ്ങളുടെ വേലിയേറ്റമായ്,
പോരുതിയങ്ങനെ...
ഒടുവിലതൊരു നീണ്ട നിശബ്ദതയായ് 
ഉള്‍വലിഞ്ഞു ശോഷിച്ചു പോയ്‌ 
ഇന്നൊരു കടല്‍തുള്ളി ഉറങ്ങുന്ന 
ചിപ്പി മാത്രം 
ബാക്കിയാവുന്നു 

1 comment:

  1. നല്ല വരികൾ... തുടർന്നും എഴുതൂ...

    ReplyDelete